¡Sorpréndeme!

മോദിക്ക് തുറന്ന കത്തുമായി രാഹുൽ ഗാന്ധി | Oneindia Malayalam

2020-03-30 833 Dailymotion

Economic consequences of total shutdown will increase Covid-19 death toll: Rahul Gandhi's letter to PM Modi
കൊറോണ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പെട്ടെന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് രാജ്യത്തെ ദിവസവേതനക്കാരെയും പാവപ്പെട്ട ജനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി ചൂണ്ടിക്കാണിക്കുന്നത്